കാഴ്ചബംഗ്ലാവ് കണ്ടു മടങ്ങിയ കുട്ടിയോട് അമ്മ: നീയവിടെ എന്തൊക്കെ കണ്ടു.
കുട്ടി: ടിപ്പുവിന്‍റെ വാള്‍, അത്ഭുതവിളക്ക്, കിരീടം, ബുദ്ധന്‍റെ രണ്ടു തലയോട്ടി...
അമ്മ: രണ്ടു തലയോട്ടിയോ?
കുട്ടി: അതെ. ചെറിയ തലയോട്ടി ബുദ്ധന്‍ കുട്ടിയായിരുന്നപ്പോഴത്തെയാണ്. മറ്റേത് വയസായി കഴിഞ്ഞുള്ളതും.