പത്രം വായിക്കുകയായിരുന്ന ബാലന്‍ പറഞ്ഞു: ചോദ്യ പേപ്പര്‍ ചോര്‍ന്നു.... പൊലീസ് അന്വേഷിക്കുന്നു....
ഇത് കേട്ട സുഹൃത്ത്: ചോദ്യ പേപ്പര്‍ ഇപ്പോള്‍ ചോരുകയല്ലടാ...
ബാലന്‍: പിന്നെന്താ ?
സുഹൃത്ത്: ഇപ്പോള്‍ ദേശീയ പാതയിലൂടെ പറന്നു നടക്കുകയാ !!
ഇത് കേട്ട ഒരാള്‍: പുകവലി നിര്‍ത്തിയാല്‍ പിന്നെ ബീഡി വില ഉയരുന്നത് കാര്യമാക്കണ്ടല്ലോ!!