Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിലെ നേട്ടം

ജീവിതത്തിലെ നേട്ടം
, ചൊവ്വ, 25 ജനുവരി 2011 (13:15 IST)
നൂറു വയസു തികഞ്ഞ ഒരാളെ ഇന്‍റര്‍ വ്യൂ ചെയ്യുകയായിരുന്നു

ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ആള്‍: താങ്കളുടെ ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ എടുത്തുപറയാന്‍ തക്ക എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായോ ?

വയസായ ആള്‍: ഉണ്ടല്ലോ.. എനിക്ക്‌ ഇപ്പോള്‍ ശത്രുക്കളാരുമില്ല...

ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ആള്‍: അതെന്താ ?

വയസായ ആള്‍: അവരെല്ലാവരും മരിച്ചുപോയി !!

Share this Story:

Follow Webdunia malayalam