Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോപ്പന്‍റെ നഗ്നത കണ്ടാല്‍

ജോപ്പന്‍റെ നഗ്നത കണ്ടാല്‍
, ബുധന്‍, 12 ജനുവരി 2011 (13:36 IST)
വേനല്‍ കാലത്ത് ഡല്‍ഹിയിലെത്തിയ ജോപ്പന് ചൂട് സഹിക്കാനായില്ല. ഹോട്ടലില്‍ എത്തിയ ജോപ്പന്‍ കുളിമുറിയില്‍ കയറി .

കുളി കഴിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ച് ഇറങ്ങി വന്ന ജോപ്പന്‍ ഭാര്യയോട് ചോദിച്ചു,“ പ്രീയേ എനിക്ക് ചൂടു സഹികാന്‍ കഴിയുന്നില്ല ഞാന്‍ ഇങ്ങനെ പുറത്തേക്കിറങ്ങി കാറ്റ് കൊണ്ടാല്‍ അടുത്ത മുറിയില്‍ ഉള്ളവര്‍ എന്ത് കരുതും?

ഭാര്യ പറഞ്ഞു: ഞാന്‍ നിങ്ങളെ കല്യാണം കഴിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്ന് കരുതും.!!

Share this Story:

Follow Webdunia malayalam