Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോപ്പന്‍റെ പട്ടി സ്നേഹം

ജോപ്പന്‍റെ പട്ടി സ്നേഹം
, ചൊവ്വ, 11 ജനുവരി 2011 (14:23 IST)
മനോരോഗ വിദഗ്ധനായ സുരേഷിനെ കാണാനെത്തിയ ജോപ്പന്‍

ഡോക്കടര്‍, എനിക്ക് പട്ടികളെ ഇഷ്ടമാണ് ഇതു വട്ടാണെന്ന് എന്‍റെ ഭാര്യ പറയുന്നു.

സുരേഷ്: അത് വട്ടൊന്നുമല്ല എനിക്കും പട്ടികളെ ഇഷ്ടമാണ്. വീട്ടില്‍ ഞാന്‍ രണ്ട് പട്ടികളെ വളര്‍ത്തുന്നുണ്ട്.

ജോപ്പന്‍: എന്നാല്‍ ഡോകടര്‍ എന്‍റെ വീട്ടിലേക്ക് ഒന്നു വരണം. വഴിയില്‍ നിന്ന് നൂറു കണക്കിന് പട്ടിക്കളെ ഞാന്‍ പിടിച്ച് വീട്ടില്‍ കൊണ്ട് വന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam