ജോപ്പനും കൂട്ടുകാരും പള്ളിയില്‍ വന്നു. അച്ചന്‍ ഓരോരുത്തരയായി വിളിച്ച് ചോദിച്ചു: നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പോകണമോ?
“തീര്‍ച്ചയായും”
“എങ്കില്‍ നിങ്ങള്‍ വരിവരിയായി പൂജാമുറിയിലേക്ക് പോകുവിന്‍”
ജോപ്പന്‍മാത്രം വരിയില്‍ നില്‍ക്കാതെ മാറി നിന്നു.
“ജോപ്പന്‍ നിനക്ക് സ്വര്‍ഗത്തില്‍ പോകേണ്ടേ? ”
“വേണ്ട ”
“എന്ത്.. നിനക്ക് മരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പോകേണ്ടെന്നോ? ”
“മരിച്ച ശേഷം എനിക്ക് സ്വര്‍ഗത്തില്‍ പോകണം, ഞാന്‍ വിചാരിച്ചു അച്ചന്‍ ഇപ്പോള്‍ ഇവരേയും കൊണ്ട് സ്വര്‍ഗത്തിലേക്ക് പോകുകയാണെന്ന് !!! ”