രണ്ട് സ്നേഹിതന്മാര് തമ്മില്‍
ഒന്നാമന്: എടാ ഞാനിന്നലെ എ പടം കാണാന്‍ പോയപ്പോള്‍ ഒരു വലിയ സംഭവം ഉണ്ടായി...
രണ്ടാമന്: അതിലെന്തിരിക്കുന്നു.... നമ്മുടെ സാറിനെയും അവിടെ കണ്ടിരിക്കും. അത്രേയല്ലേയുള്ളൂ..
അത്ഭുതത്തോടെ ഒന്നാമന്: എന്നാലും നീ അതെങ്ങനെ അറിഞ്ഞു ?
രണ്ടാമന്: ഞാനല്ലേ സാറിനു ടിക്കറ്റ് എടുത്തുകൊടുത്തത് !!