Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടറുടെ ഫീസ്

ഡോക്ടറുടെ ഫീസ്
, ബുധന്‍, 1 ഡിസം‌ബര്‍ 2010 (11:51 IST)
ഡോക്ടര്‍ ജോപ്പന്‍ കമ്പൌണ്ടര്‍ സുരേഷിനോട് പറഞ്ഞു,

"വേഗം ഒരു ഡോകടറെ വിളിച്ചോണ്ട് വാടാ എനിക്ക് തീരെ സുഖമില്ല”

ഇതിലെന്തോ പന്തികേട് തോന്നിയ സുരേഷ് ജോപ്പനോട് ചോദിച്ചു,

“സാറ് മിടുക്കനായ ഡോക്ടറാണെന്നാണെല്ലോ നാട്ടുകാര്‍ പറയുന്നത് പിന്നെന്തിനാണ് വേറെ ഡോക്ടറെ വിളിക്കുന്നത്?”

ജോപ്പന്‍:ഏടാ മണ്ടാ എന്‍റെ ഫീസ് താങ്ങാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നത് നീ കേട്ടിട്ടെല്ലേ?

Share this Story:

Follow Webdunia malayalam