Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധൈര്യമായി പ്രസംഗിക്കാം

ധൈര്യമായി പ്രസംഗിക്കാം
, വെള്ളി, 11 മാര്‍ച്ച് 2011 (16:28 IST)
രസംകൊല്ലി രാഷ്ട്രീയക്കാര്‍ക്കും പ്രസംഗപ്രകടനങ്ങളിലൂടെ ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന സാംസ്കാരിക നായകന്‍മാര്‍ക്കും ആശ്വാസം പകരുന്ന ഒരു നിയമം അമേരിക്കയിലെ കെന്‍റക്കി സംസ്ഥാനത്തുണ്ട്.

ഈ നിയമപ്രകാരം ഇവിടെ പൊതു വേദിയില്‍ പ്രസംഗിക്കുന്നവര്‍ക്ക് നേരെ മുട്ടയെറിയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

Share this Story:

Follow Webdunia malayalam