Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ വയസ് !

നടിയുടെ വയസ് !
, വ്യാഴം, 10 ഫെബ്രുവരി 2011 (16:21 IST)
സിനിമാ നടിയെ ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്‍: നിങ്ങള്‍ക്ക്‌ എത്ര വയസായി ?

സിനിമാ നടി: അത്‌ ചോദിക്കുന്നത്‌ ശരിയല്ല, എന്നാലും ഞാന്‍ പറയാം.. 24 വയസ്സ്‌..

ലേഖകന്‍: പിന്നെ, നിങ്ങളൂടെ മകള്‍ക്കോ ?

സിനിമാനടി: മകള്‍ക്ക്‌ ഇപ്പോള്‍ 19 വയസായി !!

Share this Story:

Follow Webdunia malayalam