Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഞ്ചായത്തിന്‌ ലോട്ടറി !!

പഞ്ചായത്തിന്‌ ലോട്ടറി !!
, ബുധന്‍, 29 ഡിസം‌ബര്‍ 2010 (15:08 IST)
സ്‌പോര്‍ട്‌സ്‌ ലോട്ടറി സമ്മാനത്തുക കിട്ടിയില്ലെന്ന്‌ വാര്‍ത്ത

ഇത്‌ കേട്ട്‌ ഒരാള്‍: ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ സമ്മാനത്തുകയ്ക്ക്‌ കോടതിയിലെത്തിയെന്ന്‌ കേട്ടല്ലോ...

രണ്ടാമന്‍: അയ്യോ... പഞ്ചായത്തിന്‌ എങ്ങനെ ലോട്ടറി അടിക്കും?അങ്ങനെ ഭാഗ്യക്കുറി അടിച്ചാല്‍ തന്നെ പഞ്ചായത്ത്‌ സെക്രട്ടറിക്കു ലഭിക്കുമോ അതോ പ്രസിഡന്‍റിന് കൊടുക്കണമോ എന്ന്‌ സംശയമാവും.

Share this Story:

Follow Webdunia malayalam