Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്രവാര്‍ത്ത വന്നപ്പോള്‍

പത്രവാര്‍ത്ത വന്നപ്പോള്‍
, തിങ്കള്‍, 13 ഡിസം‌ബര്‍ 2010 (11:22 IST)
പത്രവാര്‍ത്തയിലെ ഒരു തലക്കെട്ട്‌ ഇങ്ങനെയായിരുന്നു : വിലക്കയറ്റം: പ്രതിപക്ഷം സഭ വിട്ടു

ഇത്‌ കണ്ട ഒരാള്‍ : ശെ, ഇത്‌ വളരെ മോശമായിപ്പോയി.... വിലക്കയറ്റം കണ്ടപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന്‌ പേടിച്ചോടിയെന്ന്..‌.

Share this Story:

Follow Webdunia malayalam