Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഞ്ചിരിക്കു പ്ലീസ്..

പുഞ്ചിരിക്കു പ്ലീസ്..
, ചൊവ്വ, 28 ഡിസം‌ബര്‍ 2010 (16:18 IST)
കുട്ടികളെ നല്ല ശീലം പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍..

പുഞ്ചിരി, അതാണ്‌ സ്നേഹത്തിന്‍റെ ഭാഷ..

പുഞ്ചിരി, അതാണ്‌ ഹൃദയങ്ങള്‍ കീഴടക്കാനുള്ള മാര്‍ഗ്ഗം..

പുഞ്ചിരി, അതു മാത്രമാണ്‌ നിങ്ങളിലെ മഹത്വവും വ്യക്തിത്വവും വെളിവാക്കുന്നത്‌...

അതുകൊണ്ട്‌ ഇനിമതുല്‍ നന്നായി പല്ലു തേയ്ക്കു..!!

Share this Story:

Follow Webdunia malayalam