Publish Date: Tue, 08 Feb 2011 (15:02 IST)
Updated Date: Tue, 08 Feb 2011 (15:02 IST)
കൊച്ചുകുട്ടിയോട് പുതുതായി താമസത്തിനു വന്ന അയല്‍ക്കാരന്‍ : മോന്റെ പേരെന്താ ?
കുട്ടി: കഴുത...
അയല്‍ക്കാരന്‍: അതെന്താ അങ്ങനെ ?
കുട്ടി: അച്ഛനും അമ്മയ്ക്കും ദേഷ്യം വരുമ്പോള്‍ അവര്‍ എന്നെ അങ്ങനെയാ വിളിക്കുന്നത്....