Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കറ്റടിക്കാരന്‍ ജംഗ്പങ്കി

പോക്കറ്റടിക്കാരന്‍ ജംഗ്പങ്കി
, വെള്ളി, 3 ഡിസം‌ബര്‍ 2010 (11:34 IST)
തന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ട പോക്കറ്റടിക്കാരന്‍ ജംഗ്പങ്കിയോട് ജോപ്പന്‍ ജഡ്ജി ചോദിച്ചു,

മേലാല്‍ കുറ്റം ചെയ്തിട്ട് എന്‍റെ മുന്നില്‍ വരരുതെന്ന് കഴിഞ്ഞ കേസിന്‍റെ സമയത്ത് ഞാന്‍ തന്നോട് പറഞ്ഞതല്ലേ?

ജംഗ്പങ്കി: എന്‍റെ സാറേ ആ പൊലീസുകാരന്‍മാര്‍ എന്നെ പിടിച്ചപ്പോള്‍ ഞാന്‍ അവന്‍ന്മാരോട് ഇത് നൂറു വട്ടം പറഞ്ഞതാ പക്ഷേ അവന്‍മാര്‍ കേട്ടില്ല.

Share this Story:

Follow Webdunia malayalam