പ്രണയം തലയ്ക്കു പിടിച്ച കാമുകന്റെ പ്രണയ ലേഖനത്തില്‍ നിന്ന്..
പ്രിയതമേ...
നിന്റെ പേര് ഞാന്‍ കടല്‍ തീരത്തെ മണല്‍ തിരകളില്‍ എഴുതി....
കടല്‍ അത് കവര്‍ന്നെടുത്തു.
നിന്റെ പേര് ഞാന്‍ അന്തരീക്ഷത്തില്‍ കുറിച്ചിട്ടു...
അത് കാറ്റ് കവര്‍ന്നെടുത്തു.
ഒടുവില്‍ നിന്റെ പേര് ഞാന്‍ എന്റെ ഹൃദയത്തില്‍ എഴുതി ചേര്‍ത്തു...
അങ്ങനെയാണ് ഹൃദയാഘാതമുണ്ടായി ഞാന്‍ മരിച്ചത്!!!