ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിന് ശേഷം ധാരാളം പണം സമ്പാദിച്ച് നാട്ടില്‍ തിരിച്ചെത്തിയ ജോപ്പന്‍ തന്‍റെ ബാല്യകാല സഖിയും സ്വപ്നനായികയുമായ ശകുന്തള പോക്കറ്റടിക്കാരനായ ജംഗ്പങ്കിയുടെ കൂടെ ഓളിച്ചോടിയതറിഞ്ഞ് ദീര്‍ഘനിശ്വാസം വിട്ടിട്ട് അമേരിക്കന്‍ ശൈലിയില്‍ സ്വയം മൊഴിഞ്ഞു,
സാന്‍ഡ് ലീനിങ്ങ് ജംഗ്പങ്കി റ്റുക്ക് വെന്‍റ് ഗേള്‍ (മണ്ണും ചാരിയിരുന്ന ജംഗ്പങ്കി പെണ്ണും കൊണ്ട് പോയി.