Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം കുറഞ്ഞാല്‍

പ്രായം കുറഞ്ഞാല്‍
, വ്യാഴം, 2 ഡിസം‌ബര്‍ 2010 (16:11 IST)
തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ജോപ്പനോട് ശകുന്തള പറഞു,

എനിക്ക് നിങ്ങളേക്കാള്‍ ഒരു വയസ് കൂടുതലുണ്ട്.

ജോപ്പന്‍: അങ്ങനെയാണെങ്കില്‍ ഞാന്‍ പോയിട്ട് അടുത്ത വര്‍ഷം വരാം.

Share this Story:

Follow Webdunia malayalam