Article Malayalam Jokes %e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d %e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d 110102900028_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍ കോള്‍

ഫോണ് കോള് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം അര്‍ദ്ധരാത്രി മകളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഡോക്ടര്‍ ജോപ്പന്‍ പറഞ്ഞു. “ വേഗം എന്‍റെ പെട്ടിയും സ്റ്റെതസ്കോപ്പും എടുക്കൂ. ഞാന്‍ ഉടനെയെത്തിയില്ലെങ്കില്‍ മരിച്ച് പോകുമെന്ന് ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു”.

ഇതു കേട്ട ജോപ്പന്‍റെ മകള്‍ ശാന്തയായി പറഞ്ഞു,

“അച്ഛന്‍ പേടിക്കണ്ട അത് എനിക്കുള്ള ഫോണായിരുന്നു.”

Share this Story:

Follow Webdunia malayalam