Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ്സ് ചാര്‍ജ്ജ് !

ബസ്സ് ചാര്‍ജ്ജ് !
, ബുധന്‍, 15 ഡിസം‌ബര്‍ 2010 (11:00 IST)
ബസില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട്സ്നേഹിതര്‍ തമ്മില്‍

ഒന്നാമന്‍: നിന്‍റെ സ്റ്റോപ്‌ ആയല്ലോ... ഇറങ്ങുന്നില്ലേ ?

രണ്ടാമന്‍: സ്റ്റോപ്‌ ആയി.. എങ്കിലും ഈ ചാര്‍ജ്ജില്‍ അടുത്ത രണ്ട്‌ സ്റ്റോപ്പുവരെ യാത്ര ചെയ്യാം... പൈസാ ചുമ്മാ കളയരുതല്ലോ !!

Share this Story:

Follow Webdunia malayalam