യു കെ ജി ക്ലാസില്‍ പഠിക്കുന്ന കുട്ടിയോട് ടീച്ചര്‍: ഞാന്‍ കുട്ടിക്ക് അഞ്ച് മിഠായി തന്നു എന്നിരിക്കട്ടെ. അതില്‍ രണ്ടെണ്ണം താന്‍ തിന്നെങ്കില്‍ ബാക്കി എത്ര മിഠായി കാണും ?
കുട്ടി: അഞ്ചെണ്ണം....
ടീച്ചര്‍: അതെങ്ങനെ ?
കുട്ടി: മൂന്നെണ്ണം കൈയിലും രണ്ടെണ്ണം വയറ്റിലും !!