കെട്ടിടം പണിക്ക് വന്ന തൊഴിലാളികള്‍ തമ്മില്‍
ഒന്നാമന്‍: നമ്മുടെ കണ്‍ട്രാക്‌ടര്‍ വളരെ മണ്ടനാ...
രണ്ടാമന്‍: അതെന്താ?
ഒന്നാമന്‍: ലോറിയില്‍ കൊണ്ടുവന്ന കല്ലെല്ലാം മുകളിലേക്ക് കൊണ്ടു പോകുന്നെന്നാ അയാള്‍ വിചാരിക്കുന്നത്. ഞാനയാളെ കളിപ്പിക്കുകയാണ്...
രണ്ടാമന്‍: അതെങ്ങനെ?
ഒന്നാമന്‍: മുകളിലേക്ക് കൊണ്ടു പോകുന്ന കല്ല് ഞാന്‍ വീണ്ടും താഴേക്ക് കൊണ്ടു വരും. പിന്നീട് അത് തന്നെ മുകളിലേക്ക് കൊണ്ടു പോകും...