Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം കുടിക്കുന്നവര്‍

മദ്യം കുടിക്കുന്നവര്‍
, വെള്ളി, 10 ഡിസം‌ബര്‍ 2010 (11:16 IST)
രണ്ട്‌ സ്നേഹിതര്‍ തമ്മില്‍

ഒന്നാമന്‍: നമ്മുടെ മദ്യ ഉപയോഗം ദേശീയ ശരാശരിയുടെ ഇരട്ടിയാണല്ലോ.... എന്തുപറ്റി ?

രണ്ടാമന്‍: ഒന്നും പറ്റിയിട്ടില്ല... നമ്മള്‍ എന്തിനും മുന്നിലാണെന്നാണല്ലോ പറയാറ്‌.. എന്നാല്‍ ഇതിനു മാത്രമായി എന്തിനാണ്‌ കുറവു എന്നാവും !!

Share this Story:

Follow Webdunia malayalam