Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരമുള്ള വാക്ക്

മധുരമുള്ള വാക്ക്
, ബുധന്‍, 1 ഡിസം‌ബര്‍ 2010 (12:01 IST)
ഗള്‍ഫ് മലയാളിയായ ജങ്പങ്കി ഭാര്യ ശകുന്തളയെ ഫോണ്‍ ചെയ്തിട്ട് പറഞ്ഞു,

“പ്രീയതമേ ശകുന്തളേ നിന്‍റെ തേനൂറും സ്വരം കേള്‍ക്കാന്‍ ഞാന്‍ എത്ര നാളായി കൊതിക്കുന്നു എന്നോട് മധുരമായി എന്തെങ്കിലും പറയൂ പ്രിയേ”

ശകുന്തള:ലഡ്ഡു!!!

Share this Story:

Follow Webdunia malayalam