Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാങ്ങയെറിയാന്‍ പഠിക്കണം

മാങ്ങയെറിയാന്‍ പഠിക്കണം
, ബുധന്‍, 2 ഫെബ്രുവരി 2011 (15:41 IST)
പറമ്പിലെ മാവില്‍ എറിഞ്ഞ കുട്ടിയോട്‌ പറമ്പിന്‍റെ ഉടമ ദേഷ്യത്തോടെ: നിന്നെ ഞാന്‍ പഠിപ്പിക്കാമെടാ മാങ്ങയെറിയാന്‍ ...

ഇത്‌ കേട്ട കുട്ടി: വളരെ സന്തോഷം.. മൂന്നു നാലു തവണ എറിഞ്ഞിട്ടും മാങ്ങ വീണില്ല.. പഠിപ്പിച്ചാല്‍ ഉപകാരം !!

Share this Story:

Follow Webdunia malayalam