Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിടുക്കന്‍ പട്ടി

മിടുക്കന്‍ പട്ടി
, തിങ്കള്‍, 17 ജനുവരി 2011 (14:30 IST)
സുരേഷിന്‍റെ വീട്ടിലെത്തിയ ജോപ്പന്‍ സുരേഷ് പട്ടിയുമായി ചെസ്സ് കളിക്കുന്നത് കണ്ട് അത്ഭുതപെട്ടു.

ജോപ്പന്‍: ഇത്രയും മിടുക്കനായ ഒരു പട്ടിയെ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല

സുരേഷ്: അവന്‍ അത്രയക്ക് മിടുക്കനൊന്നുമല്ല കഴിഞ്ഞ മൂന്നു കളിയും ഞാനാണ് ജയിച്ചത്.

Share this Story:

Follow Webdunia malayalam