Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഗളന്‍മാര്‍ ഇന്ത്യ ഭരിച്ചത്‌?

മുഗളന്‍മാര്‍ ഇന്ത്യ ഭരിച്ചത്‌?
, ചൊവ്വ, 28 ഡിസം‌ബര്‍ 2010 (16:23 IST)
ചരിത്രക്ലാസില്‍ ചൂടനായ അധ്യാപകന്‍ ചോദ്യം ചോദിക്കാന്‍ ആരംഭിച്ചു

‘രാജു പറയു എവിടെ മുതലല്‍ എവിടെ വരെയാണ്‌ മുഗളന്‍മാര്‍ ഇന്ത്യ ഭരിച്ചത്‌?’

കുട്ടി: എനിക്ക്‌ നല്ല ഉറപ്പ്‌ പോര സാര്‍, എകദേശം പേജ്‌ 15 മുതല്‍ 26 വരെ ആയിരിക്കും !!

Share this Story:

Follow Webdunia malayalam