Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈലും സ്ത്രീകളും

മൊബൈലും സ്ത്രീകളും
, ബുധന്‍, 8 ഡിസം‌ബര്‍ 2010 (11:22 IST)
സ്ത്രീ വിഷയത്തില്‍ വിദഗ്ധനായ ജംഗ്പങ്കി തന്‍റെ ശിഷ്യനായ ജോപ്പനെ ഉപദേശിച്ചു,

മകനേ ജോപ്പാ സ്ത്രീകളും മൊബൈല്‍ ഫോണും ഒരുപോലെയാണ്.അത് കൂടെ കൊണ്ടു നടക്കാനും നിര്‍ത്താതെ സംസാരിക്കാനും നമുക്ക് ഇഷ്ടമാണ് പക്ഷെ തെറ്റായ സ്വിച്ചില്‍ അമര്‍ത്തിയാല്‍ അത് കട്ടാകും.

Share this Story:

Follow Webdunia malayalam