Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊബൈ‌ല്‍ മാവേലി സ്റ്റോര്‍

മൊബൈ‌ല്‍ മാവേലി സ്റ്റോര്‍
, തിങ്കള്‍, 13 ഡിസം‌ബര്‍ 2010 (11:16 IST)
രണ്ട്‌ സുഹൃത്തുക്കള്‍ തമ്മില്‍

ഒന്നാമന്‍: കൂടുതല്‍ മൊബെയില്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങുമെന്നു പറയുന്നല്ലോ...

രണ്ടാമന്‍: എന്തായാലും നന്നായി... ഇവിടെയെങ്ങാനും ഒരെണ്ണം വന്നിട്ടുവേണം എനിക്ക്‌ ഒരു മൊബൈ‌ല്‍ കണക്ഷന്‍ എടുക്കാന്‍ !!

Share this Story:

Follow Webdunia malayalam