Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡി മാതൃക

മോഡി മാതൃക
, വെള്ളി, 17 ഡിസം‌ബര്‍ 2010 (13:04 IST)
രണ്ട്‌ പേര്‍ തമ്മില്‍

ഒന്നാമന്‍: ഗുജറാത്തിനെയും മോഡിയെയും മാതൃകയാക്കണമെന്ന്‌ ബുദ്ധദേവ്‌ പറയുന്നല്ലോടാ.... എന്തു പറ്റി ?

രണ്ടാമന്‍: അത്‌ കാര്യം വേറെ.. അത്‌ ബംഗാളിലാ.. അവിടെ അരിഞ്ഞുവീഴ്ത്തല്‍ ഭീഷണിയൊന്നും വിലപ്പോവില്ല !!

Share this Story:

Follow Webdunia malayalam