Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷകന്‍ കൊലപാതകിയായി‍

രക്ഷകന്‍ കൊലപാതകിയായി‍
, ശനി, 25 ജൂണ്‍ 2011 (17:13 IST)
ജോപ്പന്‍ ഒരു കൊലക്കേസില്‍ പ്രതിയായി വിചാരണ നേരിടുകയാണ്. ഒരു സിനിമാ നടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താന്‍ കൊലക്കേസിലെ പ്രതിയായതെന്ന് ജോപ്പന്‍ ജഡ്ജിയോട് പറഞ്ഞു.

ഇതു കേട്ട് ജഡ്ജി: എന്ത്? നടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും താങ്കളുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയെന്നോ?

ജോപ്പന്‍: നടിയെ ഞാന്‍ തന്നെ രക്ഷിക്കാമെന്ന് പറഞ്ഞിട്ടും ഇതു കേള്‍ക്കാതെ അവരെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയ രണ്ടു പേരെ അടിച്ച് കൊല്ലേണ്ടി വന്നു സാറെ.

Share this Story:

Follow Webdunia malayalam