ഒന്നാമന്‍: താനല്ലേ വല്യ വീരവാദം മുഴക്കിയത്... തന്റെ കീഴില്‍ 40 പേര്‍ ജോലി ചെയ്യുന്നെന്ന്... എന്നിട്ട് ഇവിടാരെയും കാണുന്നില്ലല്ലോ ?
രണ്ടാമന്‍: ആരു പറഞ്ഞു അങ്ങനെ ? താഴത്തെ നിലയില്‍ എത്ര പേരുണ്ടെന്നറിയാമോ ?
ഒന്നാമന്‍: അവിടെ കുറേപ്പേര്‍ ജോലിചെയ്യുന്നുണ്ട്.
രണ്ടാമന്‍: കുറേപ്പേരല്ല, 40 പേരുണ്ട്. അവരെല്ലാം എന്റെ താഴെയായി നിന്നല്ലേ ജോലിചെയ്യുന്നത് !!