Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍‌വേ ടൈംടേബിള്‍

റെയില്‍‌വേ ടൈംടേബിള്‍
, തിങ്കള്‍, 29 നവം‌ബര്‍ 2010 (15:06 IST)
മരമണ്ടനായ റെയില്‍വേ മന്ത്രി ജോപ്പനോട് പത്രപ്രവര്‍ത്തകര്‍ ചോദിച്ചു,

“ട്രെയിനുകള്‍ ഇങ്ങനെ വൈകി ഓടുകയാണെങ്കില്‍ റെയില്‍‌വേ ടൈംടേബിള്‍ കൊണ്ട് എന്താ പ്രയോജനം?”

ജോപ്പന്‍ മന്ത്രി:ടൈംടേബിള്‍ ഇല്ലെങ്കില്‍ വണ്ടി ലേറ്റാണോ എന്ന് നിങ്ങള്‍ എങ്ങനെ അറിയും?

Share this Story:

Follow Webdunia malayalam