Publish Date: Thu, 16 Dec 2010 (12:14 IST)
Updated Date: Thu, 16 Dec 2010 (12:14 IST)
ഷാപ്പ് ജീവനക്കാരന്‍ കുഴഞ്ഞു വീണെന്ന് വാര്‍ത്ത.
ഇത് കേട്ട ഒരാള്‍ ആത്മഗതമെന്നോണം പറഞ്ഞു: ഷാപ്പിലല്ലേ രാവിലെ മുതല്‍ വൈകിട്ടു വരെ.... കുഴഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു !!