Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിലകുറഞ്ഞ തല

വിലകുറഞ്ഞ തല
, ചൊവ്വ, 14 ഡിസം‌ബര്‍ 2010 (12:04 IST)
രോഗിയും ഡോക്‌ടറും

രോഗി: സാര്‍.... എന്‍റെ തലയുടെ കാര്യത്തില്‍ ഇനി എന്തു ചെയ്യാന്‍ പറ്റും?

ഡോക്‌ടര്‍: നിങ്ങളൂടെ തലച്ചോറിന്‍റെ ന്യൂനത മാറ്റന്‍ 20000 രൂപാ ചെലവു വരും...

രോഗി: എനിക്ക്‌ ഡോക്‌ടറുടെ പോലെ വിലകുറഞ്ഞ തലയായാലും മതി!!

Share this Story:

Follow Webdunia malayalam