Article Malayalam Jokes %e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9 %e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82 110112200045_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ നിയമം

വിവാഹ നിയമം നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ശകുന്തളയെ അന്ധമായി പ്രണയിച്ച ജോപ്പന്‍റെ പ്രണയാഭ്യര്‍ഥന ശകുന്തള നിഷേധിച്ചു. കാരണം അന്വേഷിച്ച ജോപ്പനോട് ശകുന്തള പറഞ്ഞു,

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്. പക്ഷെ ഞങ്ങളുടെ കുടുംബത്തിലെ നിയമങ്ങള്‍ കാരണം എനിക്ക് നിങ്ങളെ വിവാഹം കഴിക്കാന്‍ സാധിക്കില്ല”

ജോപ്പന്‍: എന്ത് നിയമം?

ശകുന്തള: ഞങ്ങളുടെ കുടുംബത്തില്‍ ബന്ധുക്കളെ മാത്രമേ വിവാഹം കഴിക്കാറുള്ളു, എന്‍റെ അമ്മ അച്ഛനെ കല്യാണം കഴിച്ചു, അമ്മായി അമ്മാവനെ കല്യാണം കഴിച്ചു, എന്‍റെ ചേട്ടന്‍ ചേട്ടത്തിയെ കല്യാണം കഴിച്ചു അതു കൊണ്ട് എനിക്ക് നിങ്ങളെ കല്യാണം കഴിക്കാന്‍ പറ്റില്ല.

Share this Story:

Follow Webdunia malayalam