Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളാപ്പള്ളിയും പണിക്കരും

വെള്ളാപ്പള്ളിയും പണിക്കരും
, തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (13:14 IST)
വാര്‍ത്തകള്‍ വായിച്ച ശേഷം ഒരാള്‍ മറ്റൊരാളോട്‌

ഒന്നാമന്‍: നാരായണ പണിക്കര്‍ക്ക്‌ നട്ടെല്ലില്ലെന്ന്‌ വെള്ളാപ്പള്ളി പറയുന്നു, പണിക്കരാവട്ടെ അതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും പറയുന്നു... എന്തു ചെയ്യാന്‍?

രണ്ടാമന്‍: ഒന്നും ചെയ്യാനില്ല.. വെള്ളാപ്പള്ളിക്ക്‌ പണിക്കരോട്‌ അത്ര സ്നേഹമാണെങ്കില്‍ ഒരു നട്ടെല്ലെങ്കിലും നല്‍കാമായിരുന്നു!!

Share this Story:

Follow Webdunia malayalam