ഒരു കാലില്‍ കറുത്ത ഷൂസും മറ്റേകാലില്‍ വെളുത്ത ഷൂസുമിട്ട് വന്ന കോണ്‍സ്റ്റബിള്‍ ജോപ്പനോട് എസ് ഐ സുരേഷ് ആജ്ഞാപിച്ചു,
“ താന്‍ ഡിപ്പാര്‍ട്ടമെന്‍റിന് നാണക്കേടുണ്ടാക്കാതെ പോയി ഷൂസ് മാറ്റിയിട്ട് വാ”
വീട്ടിലേക്കോടിയ ജോപ്പന്‍ ഷൂസ് മാറാതെ തിരിച്ച് വന്ന് ഭവ്യതയോടെ സുരേഷിനോട് പറഞ്ഞു,
“സാര്‍ ഞാന്‍ വീട്ടില്‍ ചെന്ന് ഷൂസ് മാറാന്‍ നോക്കിയപ്പോള്‍ അവിടെയും ഒരു വെള്ളുത്ത ഷൂവും ഒരു കറുത്ത ഷൂവും മാത്രമേ ഉള്ളു.”