ജംഗ്പങ്കിയുടെ ഭാര്യ ശകുന്തള ഒരു ദിവസം അഭിമാനത്തോടെ പറഞ്ഞു,
“ഞാന്‍ വയസിയാണെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ എപ്പോഴും കളിയാക്കാറില്ലേ, എന്നാല്‍ ഇന്ന് ഒരാള്‍ എന്റെ സൌന്ദര്യത്തെ ഒരുപാട് പുകഴ്ത്തി സംസാരിച്ചു”
ജംഗ്പങ്കി: ആ ജോപ്പനായിരിക്കും നിന്നെ പ്രശംസിച്ചത്
ശകുന്തള: അതെ,അതെങ്ങനെ മനസിലായി?
ജംഗ്പങ്കി: അവന് ആക്രി കച്ചവടമല്ലേ പണി.