Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീറ്റ് ഒഴിഞ്ഞപ്പോള്‍

സീറ്റ് ഒഴിഞ്ഞപ്പോള്‍
, ബുധന്‍, 24 നവം‌ബര്‍ 2010 (15:25 IST)
ജോപ്പന്‍റെ മകന്‍ ജൂനിയര്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ഉടന്‍ അമ്മയോട് അച്ഛനെക്കുറിച്ച് പരാതി പറഞ്ഞു,

“അമ്മേ രാവിലെ സ്കൂളിലേക്ക് പോകാന്‍ ബസ്സില്‍ ഇരുന്ന എന്നോടു അപ്പുറത്തെ വീട്ടിലെ ആന്‍റിക്ക് ഇരിക്കാനായി എഴുന്നേറ്റ് കൊടുക്കാന്‍ അച്ഛന്‍ പറഞ്ഞു”

അമ്മ: അതിനെന്താ മോനെ നല്ല കുട്ടികള്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്?

ജൂനിയര്‍: അതല്ല അമ്മേ ഞാന്‍ അച്ഛന്‍റെ മടിയിലായിരുന്നു ഇരുന്നത്.

Share this Story:

Follow Webdunia malayalam