വര്‍ഷങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തായ സുരേഷിനെ കണ്ടുമുട്ടിയ ജോപ്പന് ചോദിച്ചു,
നിനക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു കാമുകിയുണ്ടായിരുന്നെല്ലൊ ? ഒരു അഹങ്കാരി പെണ്ണ് അവളുടെ വിവരം വല്ലതും ഉണ്ടൊ ?
സുരേഷ്: അവള് വലിയ നിലയിലാണ് ഇപ്പോള്‍. എന്നോട് മിണ്ടാന്‍ പോലും അവള് തയാറാകാറില്ല.
ജോപ്പന്: നീ രക്ഷപെട്ടെല്ലോ. ഇത് എങ്ങനെ സാധിച്ചെടുത്തു?
സുരേഷ്: ഞാന്‍ അവളെയാണെടാ കല്യാണം കഴിച്ചത്..!