Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷിന്‍റെ പ്രതികാരദാഹം

സുരേഷിന്‍റെ പ്രതികാരദാഹം
, വ്യാഴം, 25 നവം‌ബര്‍ 2010 (13:27 IST)
സുരേഷ് മരണകിടക്കയില്‍ വെച്ച് ഭാര്യ ശകുന്തളയോട് പറഞ്ഞു,

“ഞാന്‍ മരിച്ചാല്‍ നീ ജോപ്പനെ വിവാഹം ചെയ്യണം”

ശകുന്തള: നിങ്ങളുടെ ആഗ്രഹം അതാണെങ്കില്‍ ഞാന്‍ അനുസരിക്കം പക്ഷെ എന്തിനാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ജോപ്പനെ കല്യാണം കഴിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്?

സുരേഷ്:അവനോട് പ്രതികാരം ചെയതുവെന്ന സമാധാനത്തോടെ എനിക്ക് മരിക്കാന്‍.

Share this Story:

Follow Webdunia malayalam