Article Malayalam Jokes %e0%b4%b9%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d 111012500030_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണിമൂണ്‍

ഹണിമൂണ് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
, ചൊവ്വ, 25 ജനുവരി 2011 (13:18 IST)
പുതുതായി വിവാഹിതരായ ഭര്‍ത്താവും ഭാര്യയും തീവണ്ടിയില്‍ വച്ച്‌

ഭാര്യ ‌: അയ്യോ, നമ്മുടെ രാമായണം കൂടി എടുക്കാമായിരുന്നു...

ഭര്‍ത്താവ്‌: നമ്മള്‍ ഹണിമൂണിനു പോകുമ്പോഴോ ?

ഭാര്യ: അയ്യോ, അതല്ല, അതിനകത്താ നമ്മുടെ ട്രെയിന്‍ ടിക്കറ്റ്‌ !!

Share this Story:

Follow Webdunia malayalam