Publish Date: Mon, 31 Jan 2011 (16:24 IST)
Updated Date: Mon, 31 Jan 2011 (16:07 IST)
പുതുതായി വിവാഹിതരായ ഭര്‍ത്താവും ഭാര്യയും തീവണ്ടിയില്‍ വച്ച്
ഭാര്യ : അയ്യോ, നമ്മുടെ രാമായണം കൂടി എടുക്കാമായിരുന്നു...
ഭര്‍ത്താവ്: നമ്മള്‍ ഹണിമൂണിനു പോകുമ്പോഴോ ?
ഭാര്യ: അയ്യോ, അതല്ല, അതിനകത്താ നമ്മുടെ ട്രെയിന്‍ ടിക്കറ്റ് !!