Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിറ്റ്ലറും ബില്‍ഗേറ്റ്സ്

ഹിറ്റ്ലറും ബില്‍ഗേറ്റ്സ്
, ചൊവ്വ, 28 ഡിസം‌ബര്‍ 2010 (16:25 IST)
ഒരക്ഷരം പോലും പഠിക്കാത്ത ശല്യക്കാരായ കുട്ടികളെ കൊണ്ട്‌ വശം കെട്ട അധ്യാപകന്‍: എടാ, നിനക്കൊക്കെ അറിയാമോ, നിന്‍റെ ഈ പ്രായത്തില്‍ ബില്‍ഗേറ്റ്സ്‌ സ്വന്തമായി സോഫ്ട്‌ വെയര്‍ ഉണ്ടാക്കി വിറ്റ്‌ കാശുണ്ടാക്കുമായിരുന്നു.

കുട്ടി:സാറിനറിയാമോ, സാറിന്‍റെ പ്രായത്തില്‍ ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു!

Share this Story:

Follow Webdunia malayalam