Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അജ്ഞതയുടെ അര്‍ഥം അറിയില്ല’

‘അജ്ഞതയുടെ അര്‍ഥം അറിയില്ല’
, ചൊവ്വ, 1 ഫെബ്രുവരി 2011 (16:51 IST)
ഒന്നാം ക്ലാസില്‍ ടീച്ചര്‍ കുട്ടിയോട്‌: അജ്ഞത എന്നാല്‍ എന്താണെന്നു പറയു...

കുട്ടി: അറിയില്ല...

ടീച്ചര്‍: ശരിയുത്തരം..

കുട്ടി: അറിയില്ല....

ടീച്ചര്‍: എന്തറിയില്ലെന്ന്‌ ?

കുട്ടി: അജ്ഞതയുടെ അര്‍ഥം അറിയില്ല എന്ന്‌ !!

Share this Story:

Follow Webdunia malayalam