Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 നവം‌ബര്‍ 2021 (12:34 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായി. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4470 രൂപ ആയിട്ടുണ്ട്. ഇന്നലെ വരെ സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. ഈ മാസം ഒന്നിന് സ്വര്‍ണത്തിന് 35,760 രൂപ വിലയുണ്ടായിരുന്നു. നവംബര്‍ രണ്ടിനാണ് ഈമാസത്തെ ഉയര്‍ന്ന വിലയായ 35,840ലേക്ക് സ്വര്‍ണം എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,729 പേര്‍ക്ക്; മരണം 221