നരേന്ദ്രമോഡി ഞായറാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: , ശനി, 8 ഫെബ്രുവരി 2014 (22:02 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. വൈകിട്ട് 5.30ന് ശംഖുംമുഖത്ത് പാര്ട്ടിപ്രവര്ത്തകരുടെറാലിയില് പ്രസംഗിക്കും. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിംഗും മുന്‍കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യംസ്വാമിയുംപങ്കെടുക്കും. കൊച്ചിയില്‍ കെപിഎംഎസിന്റെ കായല്‍ ശതാബ്ദി സമ്മേളനംഉദ്ഘാടനം ചെയ്ത ശേഷമാണ് മോഡി തിരുവനന്തപുരത്തെത്തുന്നത്.ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായും വിവിധസംഘടനാ നേതാക്കളുമായുംമോഡികൊച്ചിയില് ചര്‍ച്ചനടത്തും. റാലിക്ക്ശേഷംഹിന്ദുസംഘടനാ നേതാക്കളുമായുംചര്ച്ചനടത്തും.തുടര്‍ന്ന് രാത്രി തന്നെഅഹമ്മദാബാദിലേക്ക് തിരിച്ചുപോകും. മോഡിയുടെവരവ് പ്രമാണിച്ച് വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Follow Webdunia malayalam