Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡിഷയില്‍ നമോ ടീസ്റ്റാളുകള്‍, ചായകുടിക്കുന്നവര്‍ക്ക് 'മോഡി ഫോര്‍ പീഎം' തൊപ്പി

ഒഡിഷയില്‍ നമോ ടീസ്റ്റാളുകള്‍, ചായകുടിക്കുന്നവര്‍ക്ക് 'മോഡി ഫോര്‍ പീഎം' തൊപ്പി
ഭുവനേശ്വര്‍ , തിങ്കള്‍, 3 ഫെബ്രുവരി 2014 (14:34 IST)
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ ഒഡിഷ പര്യടനത്തിന് മുന്നോടിയായി അനുയായികള്‍ സംസ്ഥാനത്ത് പലയിടത്തായി നമോ ടീസ്റ്റാളുകള്‍ തുടങ്ങി.

ഫെബ്രുവരി 11-ലെ മോദിയുടെ റാലിക്ക് മുമ്പ് അമ്പത് ചായക്കടകള്‍ തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം. 'നമോ ടീസ്‌റ്റോളു'കള്‍ എന്നാണ് കടകള്‍ക്ക് പേരിട്ടിരിക്കുന്നത്.

ചായക്കടയിലെത്തി ചായകുടിക്കുന്നവര്‍ക്ക് 'മോഡി ഫോര്‍ പീഎം' എന്നെഴുതിയ തൊപ്പികള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ടത്രെ.

Share this Story:

Follow Webdunia malayalam