ഓണപ്പഴഞ്ചൊല്ലുകളും ഓണപ്പാട്ടുകളും
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2011 (16:09 IST)
ഓണത്തപ്പാ കുടവയറാ എന്നു തീരും കല്യാണംഓണത്തിനിടയ്ക്കാണോ പൂട്ടുകച്ചവടം?ഓണത്തെക്കാള്‍ വലിയ മതമുണ്ടോ?ഓണവും വിഷുവും വരാതെ പോകട്ടെഓണാട്ടന് വിതച്ചാല്‍ ഓണത്തിന് പുത്തരിഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുരഓണം പോലാണോ തിരുവാതിരഓണം വന്നാലും കാണം വന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞിഓണപ്പാട്ടുകള്1.
ഓണത്തപ്പാ കുടവയറാ...ഓണത്തപ്പാ കുടവയറാഎന്നാപോലും തിരുവോണംനാളെക്കാലത്തെ തിരുവോണംനാക്കിലയിട്ട് വിളമ്പേണംഓണത്തപ്പാ കുടവയറാതിരുവോണക്കറി എന്തെല്ലാംചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരിവാഴയ്ക്കാച്ചുണ്ടുപ്പേരിമാമ്പഴമിട്ടൊരു പുളിശ്ശേരികാച്ചിയമോരും നാരങ്ങാക്കറിയുംപച്ചടികിച്ചടി അച്ചാറും.ഓണത്തപ്പാ കുടവയറാ എന്നാപോലും തിരുവോണം2.
ഓണസദ്യക്കെന്തെല്ലാം...?ഓണം വന്നൂ കുടവയറാ ഓണസദ്യക്കെന്തെല്ലാംമത്തന്കൊണ്ടെരിശ്ശേരികുമ്പളങ്ങ പുളിശ്ശേരികാച്ചിയ മോര് നാരങ്ങക്കറിപച്ചടികിച്ചടി അച്ചാറ്പപ്പടമുണ്ട് പായസമുണ്ട്ഉപ്പേരികളും പലതുണ്ട്3.
ആമോദത്തോടെ വസിക്കും കാലം....മാവേലി നാടുവാണിടുംകാലംമാനുഷരെല്ലാരും ഒന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്ക്കൊട്ടില്ല താനുംആദികള് വ്യാധികള്‍ ഒന്നുമില്ലബാലമരണങ്ങള് കേള്ക്കാനില്ലപത്തായിരമാണ്ട് ഇരിപ്പുമുണ്ട്പത്തായമെല്ലാം നിറവതുണ്ട്എല്ലാകൃഷികളുമൊന്നുപോലെനെല്ലിന് നൂറ് വിളവുമുണ്ട്ദുഷ്ടരെ കണ്‍കൊണ്ട് കാണ്വാനില്ലനല്ലവരല്ലാതെയില്ല പാരില്ഭൂലോകമൊക്കെയും ഒന്നുപോലെആലയമൊക്കെയും ഒന്നുപോലെനല്ല കനകംകൊണ്ടെല്ലാവരും ഒന്നുപോലെനല്ലാഭരണങ്ങള് അണഞ്ഞുകൊണ്ട്നാരിമാര്,ബാലര്‍മാര്‍ മറ്റുള്ളോരുംനീതിയൊട്ടെങ്ങുമുള്ള കാലംകള്ളോലവുമില്ല ചതിയുമില്ലഎള്ളോളമില്ല പൊളിവചനംവെള്ളിലതാദികളും നാരികളുംഎല്ലാംകണക്കിനു തുല്ല്യമായികള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ലനല്ല മഴപെയ്യും വേണ്ടുന്ന നേരംനല്ലപോലെ വിളവും ചേരുംമാവേലിനാടു വാണിടും കാലംമാനുഷ്യരെല്ലാരും ഒന്നുപോലെ